സൂര്യ സ്വന്തം മകളാണെന്ന് തിരിച്ചറിയാൻ ബാലികയ്ക്ക് സാധിക്കുമോ?; റാണിയുടെ കാമുകന്റെ യഥാർത്ഥ പേര് ഇന്ന് അറിയാം..; കൂടെവിടെ സീരിയൽ ഇനി ഒരു മണിക്കൂർ!
മലയാളികളുടെ ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഇപ്പോൾ കഥ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുന്നത്. റാണിയും മുൻകാമുകൻ ബാലികയും തമ്മിൽ കാണുമോ…