തമിഴ്‌നാട്ടിൽ നിന്നും കടത്താനിരുന്ന മയക്കുമരുന്നും നഷ്ടമായി..; ശ്രേയ നന്ദിനി തന്നെ ജയിച്ചു; വാൾട്ടർ ഉടൻ പിടിക്കപ്പെടും; തൂവൽസ്പർശം അടിപൊളി എപ്പിസോഡുകൾ!

മലയാളി കുടുംബപ്രേക്ഷകർക്ക് വളരെയധികം ഉപകാരപ്രദമായ സന്ദേശം നൽകിയാണ് തൂവൽസ്പർശം സീരിയൽ ഓരോ എപ്പിസോഡും കടന്നുപോകുന്നത്. ഇപ്പോഴിതാ, കഥയിൽ ശ്രേയ നന്ദിനിയുടെ ആദ്യ വേട്ട വിജയം കണ്ടിരിക്കുകയാണ്.

കാണാം വീഡിയോയിലൂടെ…

about thoovalsparsham

Safana Safu :