ഋഷിയ്ക്ക് മുന്നിലേക്ക് ആ സൂചന; ബാലികയ്ക്ക് കുരുക്ക് മുറുകുമോ?; കൂടെവിടെ പുത്തൻ വഴിത്തിരിവിലേക്ക്!

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. പതിവ് കഥയിൽ നിന്നെല്ലാം വ്യത്യസ്തമായി മികച്ച കഥാവതരണം ആണ് കൂടെവിടെ സീരിയലിന്റേത്. പ്രധാനമായി കടന്നുവരുന്ന അഞ്ചു കഥാപാത്രങ്ങളാണ് കഥയിലുള്ളത്.

ബാലിക കൂടി എത്തിയതോടെ ഇനി സൂര്യയുടെയും റാണിയുടേയും ജീവിതത്തിൽ എന്താകും സംഭവിക്കുക എന്നതാണ് ആരാധകർ കാണാൻ കാത്തിരിക്കുന്നത്. കാണാം ഇന്നത്തെ എപ്പിസോഡ് വീഡിയോയിലൂടെ…!

about koodevide

Safana Safu :