അമ്മയറിയാതെ സീരിയലിൽ ഇന്നും തള്ളൽ മാത്രം ; ആരുടെ കൈ കൊണ്ട് ചാവും എന്നറിയാതെ പാവം ജിതേന്ദ്രൻ ; വമ്പൻ ട്വിസ്റ്റ് എന്നാണ് എന്ന് ആരാധകർ !

മലയാളികളുടെ ഇഷ്ട സീരിയലാണ് ‘അമ്മ അറിയാതെ. തുടക്കം വമ്പൻ ട്വിസ്റ്റോടെ വന്ന സീരിയൽ ഇപ്പോൾ വളച്ചു നീറ്റുന്നുണ്ട് എന്ന നിരാശയും ആരാധകർക്കിടയിലുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർ ആഗ്രഹിച്ച പോലെ ജിതേന്ദ്രൻ തീരാൻ പോകുകയാണ്.

കാണാം വീഡിയോയിലൂടെ….

about ammayariyathe

Safana Safu :