സൂര്യയെ വിടാതെ ബാലിക ; കലിപ്പൻ ഋഷിയുടെ എൻട്രി ഇനി കാണാം..; ഋഷിയ്ക്ക് ബാലിക ശത്രു ആകുമോ?; കൂടെവിടെ സീരിയൽ വലിയ വഴിത്തിരിവിലേക്ക്!

ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ള സീരിയൽ ആണ് കൂടെവിടെ. പതിവ് കഥയിൽ നിന്നെല്ലാം വ്യത്യസ്തമായി മികച്ച കഥാവതരണം ആണ് കൂടെവിടെ സീരിയലിന്റേത്. പ്രധാനമായി കടന്നുവരുന്ന അഞ്ചു കഥാപാത്രങ്ങളാണ് കഥയിലുള്ളത്.

സൂര്യ ഋഷി അഥിതി ആദി റാണിയമ്മ എന്നിവരുടെ കഥകളിലൂടെയാണ് സീരിയൽ കടന്നുപോകുന്നത്. ഇപ്പോൾ അവർക്കിടയിലേക്ക് ബാലിക കൂടിയെത്തിയിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…

about koodevide

Safana Safu :