സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍ ലിസ്റ്റിനാണ് ; സുപ്രിയയും ഒരു പരിധി വരെ എന്നെ പോലെ ; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായ ജന ഗണ മന ഏപ്രില്‍ 28നാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.…