ദുരന്തത്തിലേക്കാണ് വഴിവെക്കുന്നത് ; നീലക്കുറിഞ്ഞി സന്ദർശകരോട് അഭ്യർത്ഥനയുമായി നീരജ് മാധവ് !
ശാന്തൻപാറ കള്ളിപ്പാറയില്‍ പൂവിട്ട നീലക്കുറിഞ്ഞിയുടെ അപൂര്‍വകാഴ്ച കാണാനായി ആയിരക്കണക്കിനാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ നിറയെ ഇവിടെ നിന്നുള്ള മനോഹരദൃശ്യങ്ങള്‍ നിറയുകയാണ്. അതിനിടെ…