കോമഡി വേഷങ്ങൾ; ചെയ്തു ചെയ്തു മടുത്തപ്പോ വേറെ കഥാപാത്രങ്ങൾ ചോദിച്ചു വാങ്ങുകയായിരുന്നു; തുറന്നു പറഞ്ഞ് സുരാജ് വെഞ്ഞാറമൂട്.
കോമഡി നടനായി ജനപ്രീതി നേടിയ സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍ ഇന്ന് മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ ലിസ്റ്റില്‍ പ്രഥമ നിരയിലെത്തിയിരിക്കുകയാണ്.…