ഒരു കല്യാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ഉള്ള ഒരു കൊമേഷ്യല്‍ സിനിമയാണിത്, സിനിമയില്‍ ഒരു രാഷ്ട്രീയവും പറയുന്നില്ല; സംവിധായകന്‍ പറയുന്നു
പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് ഒരുക്കുന്ന പുതിയായ ചിത്രമാണ് ‘ഗുരുവായൂരമ്പല നടയില്‍’. സിനിമയുടെ പോസ്റ്റര്‍ വന്നതിന്…