മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യർ. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങി നിൽക്കുകയാണ് താരം. തുനിവിന്റെ വിജയാഘോഷത്തിനിടെ പുതിയ സിനിമയായ ആയിഷയുടെ പ്രമോഷൻ തിരക്കുകളിലാണ് മഞ്ജു. നടിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും ഇപ്പോൾ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് മഞ്ജു നൽകിയ ക്യാപ്ഷനാണ് ശ്രദ്ധേയം.
Next Read: സൈജുക്കുറുപ്പ് നായകനായ ചിത്രം ആരംഭിച്ചു! »