ഇപ്പോഴാണ് ആ സിനിമ ചെയ്തിരുന്നതെങ്കില്‍ ആ റോള്‍ ഓവര്‍ ആക്ട് ചെയ്യല്‍ ആയി പോയേനെ, അന്ന് ആ സംവിധായകന്‍ പറഞ്ഞത് വലിയ ഇന്‍സള്‍ട്ട് ആയി; ഉര്‍വശി
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ വ്യത്യസ്തങ്ങളായ…