ഈ അനുജന്റെ ആരോഗ്യം കാക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്ന് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ല എനിക്ക്
‘ആടുജീവിതം’ഷൂട്ടിംഗിനിടെ പൃഥ്വിരാജ് നേരിട്ട വെല്ലുവിളികളെ കുറിച്ച് സംവിധായകൻ ബ്ലെസി എഴുതിയ ഡയറിക്കുറിപ്പില്‍ പറയുന്നത്. ബ്ലെസിയുടെ കുറിപ്പ്: പൃഥ്വിരാജ് ഇന്നെത്തും. സെറ്റ്…