News

ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു

കൊറോണ വൈറസ് രോഗ ബാ​ധി​ത​നാ​യി ചികിത്സയില്‍ കഴിയുന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു. അദ്ദേഹത്തിന്റെ…

ഇതിഹാസ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പത്മ വിഭൂഷൺ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. യുഎസിൽ ന്യൂജേഴ്സിയിലെ വസതിയിൽ വെച്ചാണ് അന്ത്യം…

ഇന്ദ്രധനുസിൻ തൂവൽ പൊഴിയും തീരത്തു നിന്നും വയലാർ മടങ്ങിവരുന്നു ….

ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജൻമം കൂടി…..അനശ്വരകവിയുടെ വരികൾ. മലയാളസിനിമയുടെ ചരിത്രത്തിൽ സുവർണ്ണലിപികളിൽ ആലേഖനം ചെയ്യപ്പെട്ടവ. ചന്ദ്രകളഭം ചാർത്തിയുറങ്ങിയ തീരത്തു…

ആർട്ടിസ്റ്റുകൾക്കിടയിലെ ഐക്യമില്ലായ്മ,പരമ്പര നിർത്തണം എന്നുണ്ടെങ്കിൽ നിർത്താമെന്ന് നിർമ്മാതാവ്

പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ, തംബുരുവിന്റെ അമ്മ മേലേടത്തു വിശ്വനാഥമേനോൻറെ മകൾ . വാനമ്പാടി സീരിയലിലെ വില്ലത്തി പദ്മിനിയെ…

കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു!

കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ഡിഎംകെ അധ്യക്ഷന്‍…

എന്റെ സമയം ഇവിടെ പരിമിതമാണെന്ന് എനിക്കറിയാം, അവര്‍ക്ക് എന്റെ അക്കൗണ്ട് ഏത് നിമിഷവും ഇല്ലാതാക്കാന്‍ കഴിയും!

ബോളിവുഡിലെ 'മൂവി മാഫിയ'യ്ക്കെതിരെ വീണ്ടും ശബ്ദമുയര്‍ത്തി ബോളിവുഡ് താരം കങ്കണ റണാവത്. 'മൂവി മാഫിയ ഏതു നിമിഷവും എന്‍റെ ട്വിറ്റര്‍…

‘ക്ലാരയുടെ അവസാന വരവിനായി കാത്തിരിക്കുന്നവർ’; വൈറലായി ലൊക്കേഷൻ ചിത്രം!

അവളുടെ ആദ്യവരവിലും മഴനൂലുകൾ പ്രകൃതിയെ പുണർന്നിരുന്നു. മണ്ണാറത്തൊടിയിലെ ജയകൃഷ്ണൻ ആദ്യമായി ക്ലാരയെ കാണുന്നത് മലയാളികളുടെ ഗൃഹാതുരസ്മരണകളിൽ ഇന്നും നിറംമങ്ങാതെ നിലനിൽക്കുന്നു.…

ലോക്ഡൗൺ തുടക്കത്തില്‍ ഞാന്‍ ചെയ്തത് ഇതായിരുന്നു ; കൊച്ചിയില്‍ അധികമാരും അറിയാത്ത ബീച്ചിനെ കുറിച്ച് അമല പോൾ

അണമുറിയാതെത്തുന്ന തിരമാലകളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന മണൽത്തരികളും ആ കാഴ്ച്ചകാണാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പ്രശസ്തമായ ബീച്ചുകൾ സന്ദർശിക്കാത്തവർ ഏറെയുണ്ടാകില്ല. എല്ലാവരും ഇതിനോടകം…

ശാരദ ആവശ്യപ്പെട്ട തുക ഉയര്‍ന്നതായിരുന്നു.അത് കൊടുക്കാൻ കഴിഞ്ഞില്ല.. ഒടുവില്‍ തന്റെ പ്രതിഫലത്തിന്റെ പകുതിയാണ് ശാരദയ്ക്ക് നല്‍കിയത്!

സ്വയംവരത്തില്‍ അഭിനയിക്കാന്‍ ശാരദ ആവശ്യപ്പെട്ട തുക ഉയര്‍ന്നതായിരുന്നുവെന്നും അത് കൊടുക്കാനായി തങ്ങള്‍ക്ക് അന്ന് കഴിയുമായിരുന്നില്ലെന്നും ഒടുവില്‍ തന്റെ പ്രതിഫലത്തിന്റെ പകുതിയാണ്…

‘ദൃശ്യം’ ഹിന്ദിയില്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു

മലയാള ചിത്രം 'ദൃശ്യം' ഹിന്ദിയില്‍ സംവിധാനം ചെയ്ത ബോളിവുഡ് സംവിധായകന്‍ നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ…

ഇറങ്ങി ചെന്നത് യുവാക്കളുടെ ഇടയിലേക്ക്; തന്റെ ശരീരത്തിൽ ആരുടെയോ കൈകൾ സ്പർശിച്ചു; കയ്യിൽ കിട്ടിയവനെ അടിച്ചു

അവതാരികയായി എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു രഞ്ജിന് ഹരിദാസ്. അവതാരക സങ്കൽപ്പങ്കൽപ്പങ്ങളെ മാറ്റി മറിക്കുകയായിരുന്നു രഞ്ജിനി സ്ത്രീയെന്ന…

മംമ്തയോട് പ്രണയം തോന്നി.. കാര്യം പറഞ്ഞു.. അത് വലിയ വിവാദമായി!

യുവതാരങ്ങള്‍ക്ക് ഇടയില്‍ ശ്രദ്ധേയനാണ് ആസിഫ്. അഭിനയ രംഗത്തേക്ക് എത്തുന്നതിന് മുമ്പ് അവതാരകനായും നടന്‍ രംഗത്ത് എത്തിയിട്ടുണ്ട്.ഋതു എന്ന ചിത്രത്തിന് ശേഷം…