35 വയസാണെങ്കിലും സൗന്ദര്യത്തിൽ ശാലുവിനെ തോൽപ്പിക്കാൻ കഴിയില്ല; ചിത്രങ്ങൾ വൈറലാകുന്നു

അഭിനയം കൊണ്ടും നൃത്തം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ശാലു മേനോൻ. അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു ശാലു മേനോൻ.

ശാലു മേനോന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. പ്രായം 35 കഴിഞ്ഞു എങ്കിൽ കൂടിയും ചേച്ചി അപാര സുന്ദരി ആണെന്ന് ആയിരുന്നു താരത്തിന്റെ പോസ്റ്റുകളിൽ ആരാധകർ കമന്റ് ചെയ്യുന്നത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ജയകേരള സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്ന ശാലു ഏറെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആൾ കൂടി ആണ്.

Noora T Noora T :