Malayalam Breaking News

‘മാസശമ്പളമില്ല, ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല, വീടിനടുത്ത ആള്‍ക്ക് സ്‌കൂട്ടര്‍ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദിയെ കയ്യടിച്ച് സമൂഹ മാധ്യമം

ദുരിതപ്പെയ്ത്തില്‍ വലയുന്നവര്‍ക്ക് സഹായപ്രവാഹം സംഭവിക്കുന്നില്ലെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം പിന്തള്ളി മലയാളികൾ ഇപ്പോഴും രംഗത്തിറങ്ങുന്നുണ്ട്. നിരവധിപേരാണ് സഹായ ഹസ്തവുമായി രംഗത്ത്…

പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ശ്രമിക്കുന്നതിനിടയിൽ എന്റേത് എന്ന പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്

നമ്മുടെ നാട് പ്രളയക്കെടുതിയിലകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പുക്കുന്നതിനെ വിമർശിച്ച്…

പ്രളയക്കെടുതിയിൽ ജീവനും കൊണ്ടോടിയവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോര ഫിലിപ്പിന് പ്രവാസിയുടെ പരിഹാസം; വിമർശനവുമായി നടൻ ജോയ് മാത്യു രംഗത്ത്

കണ്ണൂരിലെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് വേണ്ടി സഹായമഭ്യർത്ഥിച്ച ഗായിക സയനോരയെ പരിഹസിച്ച പ്രവാസിയെ വിമര്‍ശിച്ച്‌ നടൻ ജോയ് മാത്യു. വടക്കന്‍ ജില്ലകളിലെ…

നാക്കിലയിട്ട് ഒരു സദ്യയുണ്ട പ്രതീതിയുമായി പട്ടാഭിരാമനിലെ ഉണ്ണി ഗണപതി ; പാട്ട് ഏറ്റെടുത്ത് ആരാധകർ

ഈ മാസം 23 നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായ നടൻ ജയറാം നായകനായിയെത്തുന്ന പട്ടാഭിരാമൻ റിലീസാകുന്നത്. കണ്ണൻ താമരക്കുളം…

പട്ടാഭിരാമനായി ജയറാം! ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

ജയറാം – കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാട്ടാഭിരാമൻ. ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ…

മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കാൻ കഴിയാത്തത് ഏറ്റവും വലിയ നഷ്ടം – രവി വള്ളത്തോൾ

മോഹൻ ലാലുമൊത്ത് ഒരു സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് തുറന്നു പറഞ്ഞു മലയാള സിനിമയിലെ…

മലയാളത്തിൽ അഭിനയിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി കീർത്തി സുരേഷ് !

പുരസ്‌കാര നിറവിൽ നിൽക്കുകയാണ് കീർത്തി സുരേഷ്. ചെറു പ്രായത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. തെലുങ്ക്…

ക്യാമ്പുകളിൽ സഹായമെത്തുന്നില്ല !ദുരിതമറിയിച്ച് വോളന്റിയർമാർ !

മഴ ദുരിതം വിതറി മുന്നേറുകയാണ്. ഇപ്പോൾ വിവിധ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേരാണ് കഴിയുന്നത്. പക്ഷെ കഴിഞ്ഞ വര്ഷം ദുരിത…

പട്ടാഭിരാമനുമായി ജയറാമും കണ്ണൻ താമരക്കുളവും ! ഇത് നാലാം വരവ് !

ജയറാം - കണ്ണൻ താമരക്കുളം കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് പാട്ടാഭിരാമൻ . . ഷംന കാസിമും മിയ ജോര്‍ജ്ജുമാണ് ചിത്രത്തിലെ…

ശക്തമായ മഴ : ഇരുപതോളം ട്രെയിനുകൾ റദ്ധാക്കി !

മഴ കനക്കുകയാണ് . ഒട്ടേറെ തടസങ്ങളാണ്‌ യാത്രക്കാരെ സംബന്ധിച്ച് നിലനിൽക്കുന്നത്. ബസിലും ട്രെയിനിലും ഒന്നും യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥ.…

എന്തുകൊണ്ട് ദേശിയ പുരസ്‌കാര വേദിയിൽ മമ്മൂട്ടി തഴയപ്പെട്ടു ? മേജർ രവിയുടെ വാദവും ജൂറിയുടെ തീരുമാനവും !

ദേശീയ പുരസ്‌കാരം ഉറപ്പിക്കുന്ന പ്രകടനമായിരുന്നു പേരന്പ് എന്ന ചിത്രത്തിൽ മമ്മൂട്ടിയും മകളായി അഭിനയിച്ച സാധനയും കാഴ്ച വച്ചത് . പക്ഷെ…

രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ മുഴുവൻ പോലീസിനേയും വിന്യസിച്ചെന്ന് ലോക്‌നാഥ് ബെഹ്‌റ!

രക്ഷാപ്രവർത്തനത്തിന് സംസ്ഥാനത്തെ മുഴുവൻ പൊലീസിനെയും വിന്യസിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നടപടികൾക്ക് ഐജിമാർ നേരിട്ട് മേൽനോട്ടം വഹിക്കുമെന്നും ലോക്നാഥ് ബെഹ്റ…