ആ ‘ചന്ദനത്തടി’ കഥയുടെ ക്ലൈമാക്‌സ് നിങ്ങളെനിക്ക് പറഞ്ഞു തന്നില്ല…’ ആരും കരയും പൃഥ്വിയുടെ ഈ കുറിപ്പ് വായിച്ചാൽ
സച്ചിയുടെ മരണം ഇപ്പോഴും പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സൗഹൃദബന്ധങ്ങള്‍ സൂക്ഷിച്ചയാളാണ് സച്ചി. അതിനാല്‍ തന്നെ…