Vijayasree Vijayasree

അതെ, നമുക്ക് രക്തമൊഴുകും; അതിനാലാണ് നാം നിലനില്‍ക്കുന്നത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി നിമിഷയുടെ പോസ്റ്റ്

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം…

നെറ്റ്ഫ്‌ലിക്‌സ് സീരിസിന് വേണ്ടി തിരക്കഥയെഴുതാനൊരുങ്ങി ആര്യന്‍ ഖാന്‍

ഷാരൂഖ് ഖാനെ പോലെ തന്നെ അദ്ദേഹത്തിന്റെ മകന്‍ ആര്യന്‍ ഖാനും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള വ്യക്തിയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ…

ഞാന്‍ എന്റെ കുട്ടികളുമായി തിരക്കിലാണ്. എന്റെ സമയം ഞാന്‍ അവരോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ നിന്നും അപ്രത്യക്ഷമായതിന്റെ കാരണം പറഞ്ഞ് കരീന കപൂര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് കരീന കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ടായിരുന്നു. എന്നാല്‍…

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന് നായികയായി എത്തുന്നത് തന്നെക്കാള്‍ നാല്‍പത് വയസ് പ്രായം കുറഞ്ഞ തമന്ന?, ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ഉണ്ടെന്നും വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച് ചര്‍ച്ചകള്‍

തെന്നിന്ത്യയുടെ സ്വന്തം സ്റ്റൈല്‍ മന്നനാണ് രജനികാന്ത്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ജയിലര്‍ എന്ന ചിത്രമാണ് രജനികാന്തിന്റേതായി…

ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങളെങ്കില്‍ എന്തോ സാരമായി ബാധിച്ചിട്ടുണ്ട്; ‘ന്നാ താന്‍ കേസ് കൊട്’ സിനിമ തിയേറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്ന് ബെന്യാമിന്‍

'ന്നാ താന്‍ കേസ് കൊട്' എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഏഴുത്തുകാരന്‍ ബെന്യാമിന്‍. സിനിമ തിയേറ്ററില്‍…

ഇരുപത് വര്‍ഷത്തെ വിവാഹ ജീവിതം ഇന്ന് നിയമപരമായി അവസാനിച്ചു; വിവാഹ ശേഷം ഉണ്ടായ നിരവധി പ്രണയ ബന്ധങ്ങളും ദാമ്പത്യജീവിതത്തിന്റെ തകര്‍ച്ചക്ക് കാരണമായി, കുറ്റബോധമില്ലെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. ഇരുപത് വര്‍ഷത്തെ വിവാഹ ജീവിതം ഇന്ന് നിയമപരമായി അവസാനിചെന്ന് അറയിക്കുകയാണ് അദ്ദേഹം.…

‘ഇപ്പോഴും സാമന്തയെ കണ്ടാല്‍ താന്‍ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും’; ആ ടാറ്റൂ നീക്കം ചെയ്യാന്‍ ഇതുവരെ പദ്ധതിയൊന്നുമില്ലെന്നും നാഗ ചൈതന്യ

തെന്നിന്ത്യയിലെ സൂപ്പര്‍ താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരുടെയും വേര്‍പിരിയല്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള…

ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പ് പറയണം; അതിനു ശേഷമേ സിനിമ കാണൂ; പോസ്റ്റുമായി അഡ്വ. രശ്മിതാ രാമചന്ദ്രന്‍

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന 'ന്നാ താന്‍ കേസ് കൊട്' ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസായ ദിവസം തന്നെ വലിയ…