എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്‌ക്കെടുത്തതാണ്, ഇതെല്ലാം ഞാന്‍ അവര്‍ക്ക് തിരികെ നല്‍കണം; ജാന്‍വി കപൂര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി…