ടെലിഗ്രാമിലൂടെ ‘വെള്ളം’ കണ്ടവര്‍ ക്ഷമ ചോദിച്ച് പണം അക്കൗണ്ടിലേയ്ക്ക് അയച്ചു തന്നു
ലോക്ഡൗണിന് ശേഷം ആദ്യമായി തിയ്യറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രമാണ് വെള്ളം. ജയസൂര്യ-പ്രജേഷ് സെന്‍ കൂട്ടുക്കെട്ടിലെത്തിയ വെള്ളത്തിന് വന്‍ പ്രേക്ഷക പിന്തുണയാണ്…