ആ പാട്ടിന് ഇങ്ങനെ ചുവടുവയ്ക്കും എന്ന് ഓര്‍ത്തിട്ടുപോലുമില്ലായിരുന്നു; കൊറിയോഗ്രാഫറെ കൊണ്ട് ചുവടുകള്‍ ഒരുക്കണോ എന്ന് ചോദിച്ചിരുന്നു..; പിന്നെയങ്ങ് പൂണ്ടുവിളയാടി; ആ വൈറല്‍ സ്‌റ്റെപ്പിനെപ്പറ്റി ചാക്കോച്ചന്‍!
എല്ലാ കാലഘത്തിന്റെ യൂത്തിനിടയിലും തിളങ്ങിനിൽക്കുകയാണ് കുഞ്ചാക്കോ ബോബൻ. മലയാള നായകന്മാരില്‍ ഏറ്റവും നന്നായി ഡാന്‍സ് കളിക്കുന്നവരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍.…