സത്യങ്ങൾ അറിഞ്ഞ ഞെട്ടലിൽ നീരജ; വീണ്ടും കള്ളങ്ങൾ പറഞ്ഞ് അപർണ്ണയും വിനീതും ; അലീന ചെയ്തത് ഒരു നല്ലകാര്യം; അമ്മയറിയാതെ ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള പ്രണയവും അവർക്കിടയിലെ വളരെയധികം നല്ല കഥയുമായിരുന്നു മലയാളികൾ ഏറ്റെടുത്തത്.

എന്നാൽ കുറച്ചധികം ദിവസങ്ങളായി അലീനയ്ക്കും അമ്പാടിക്കും കഥയിൽ വലിയ റോൾ ഇല്ല. രണ്ടുദിവസം അമ്പാടിയുടെ ട്രെയിനിങ് ക്യാമ്പ് കാണിച്ചാൽ മൂന്നിന്റെ അന്ന് അപർണ്ണയുടെയും വിനീതിന്റേയും ചുറ്റിക്കളിയാകും കാണിക്കുക.

കൂടുതൽ അറിയാം വീഡിയോയിലൂടെ.,…!

about serial

Safana Safu :