വൗ… പൊളിച്ചടുക്കി ; ഇനി കിരണും സി എസും മനോഹറും ഒറ്റ സെറ്റ്; രാഹുൽ ഇനി ആഘോഷിക്കട്ടെ ; സരയുവും കല്യാണത്തിന് റെഡി ആകട്ടെ…; അടിപൊളി എപ്പിസോഡുമായി മൗനരാഗം !

മൗനരാഗം സീരിയൽ ഇന്നത്തെ എപ്പിസോഡ് ഒരുകാരണവശാലും കാണാതെ ഇരിക്കരുത്. ഇന്ന് സി എസും മനോഹറും തമ്മിലുള്ള ബന്ധം അറിയാൻ എല്ലാ പ്രേക്ഷകര്ക്കും സാധിക്കും.

മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാ​ഗം. ഊമയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്ന പയ്യൻ്റെ കഥയാണ് മൗനരാഗം പരമ്പരയിലൂടെ പറയുന്നത്. സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയായി എത്തുന്നത് കല്യാണിയും പയ്യൻ കിരണും ആണ്.

ഇന്നത്തെ എപ്പിസോഡ് വിശേഷങ്ങൾ കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :