Noora T Noora T

ചെന്നൈയിലെ വീട്ടിലാണ്; ഞങ്ങളാരും ഇന്നു പുറത്തു പോകുന്നില്ല;സാധനങ്ങള്‍ വാങ്ങാൻ വീട്ടില്‍ നില്‍ക്കുന്നവരെ വിടും

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്. ഇന്ന് താൻ ചെന്നൈയിലെ വീട്ടിലാണെന്നും…

ചുംബനരംഗങ്ങളില്‍ ഇനി അഭിനയിക്കില്ല; കാരണം തുറന്ന് പറഞ്ഞ് പ്രിയാമണി

മലയാള സിനിമയിലും മറ്റ് ഭാഷകളിലും നല്ല നല്ല കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയമായ താരമാണ് പ്രിയാമണി. വിവാഹ ശേഷം സിനിമയിൽ നിന്ന്…

ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക

ലോകം ഇന്ന് കൊറോണ വൈറസിന്റെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ സുരക്ഷിതരായിരിക്കാന്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ ആഹ്വാനം ചെയ്ത് നടി സ്വാസിക. ഫേസ്ബുക്ക്…

കോവിഡ്-19 അടുത്ത ഘട്ടത്തിന്റെ പടിവാതില്‍ക്കൽ; രാജ്യത്തിന്റെ ആരോഗ്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജനതാകര്‍ഫ്യൂവിന്റെ ഭാഗമാകാന്‍ ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു

രാജ്യത്താകെ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് ആഹ്വനം ചെയ്തിരുന്നു. മോദിയുടെ…

ആര്യ പറയുന്ന ജാൻ ഇതാണ്; നടനും സംവിധായകനുമായ ജാനെ കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ പ്രിയ താരം ആര്യ ബിഗ് ബോസ്സിലും മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത് ബഡായ് ബംഗ്ലാവിലൂടെ നിരവധി ആരാധകരെ…

ബാലഭാസ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ല; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് കൈമാറി ക്രൈംബ്രാഞ്ച് സംഘം

2018 സെപ്റ്റംബര്‍ 25 ന് തിരുവനന്തപുരം മംഗലപുരത്തിന് സമീപമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ സംഭവസ്ഥലത്തുവെച്ചും ബാലഭാസ്‌കര്‍…

‘രാഷ്ട്രീയവൈരം കലര്‍ത്തുന്ന ദോഷൈകദൃക്കുകളേ, മാലിന്യം വിളമ്പാതിരിക്കൂ’..

മാര്‍ച്ച് 22 ന് ആഹ്വാനം ചെയിതിരിക്കുന്ന ജനത കര്‍ഫ്യൂവിന് പിന്തുണച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്കിലൂടെയാണ് പിന്തുണയുമായി എത്തിയത്. ജനതാ…

ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണം നിർത്തിവച്ചു

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ടെലിവിഷന്‍ സീരിയലുകളുടെ ചിത്രീകരണം നിർത്തിവച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ നിർത്തി വെയ്ക്കാൻ മലയാളം…

അന്ന് മുതൽ താടി വളർത്തി തുടങ്ങി; വേദ പഠനവും ആരംഭിച്ചു; മനസ്സ് തുറന്ന് ഡോ രജിത്ത് കുമാർ

നരച്ച താടിയും മുടിയും നീട്ടി വളര്‍ത്തിയ ഡോ. രജത്കുമാര്‍ മലയാളികളുടെ മനസില്‍ വെറുക്കപ്പെട്ടവനായിരുന്നു. എന്നാല്‍ താടിയും മുടിയും വെട്ടി ഡൈ…

വൈറസിന്റെ രണ്ടാം ഭാഗം ഉടനെയോ; വെളിപ്പെടുത്തി ആഷിക് അബു

കേരളത്തെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയ നിപ്പയെ കേന്ദ്രീകരിച്ചുള്ള ചിത്രം വൈറസ് കഴിഞ്ഞ വർഷമായിരുന്നു റിലീസ് ചെയ്തത്. ബോക്സ് ഓഫീസിലടക്കം…

പിണറായി വിജയൻറെ ജീവിതം വെള്ളിത്തിരയിലേക്കോ; വെളിപ്പെടുത്തി ആഷിക് അബു

രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടോ ഉണ്ടെങ്കില്‍ അതാരുടെ ആയിരിക്കുമെന്ന പ്രേക്ഷകൻറെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സിനിമയാക്കാൻ…

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​നി​ന്ന് രാജി വെച്ച് നടൻ ഇന്ദ്ര​ന്‍​സ്

കേരള സംസ്ഥാന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മിയുടെ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ല്‍​ നിന്ന് ഇ​ന്ദ്ര​ന്‍​സ് രാ​ജി​വ​ച്ചു. നടൻ അഭിനയിച്ച സിനിമകൾ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡി​ന്…