കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ നിന്ന് ഇന്ദ്രന്‍സ് രാജിവച്ചു. നടൻ അഭിനയിച്ച സിനിമകൾ ചലച്ചിത്ര അക്കാദമി അവാര്‍ഡിന് പരിഗണിക്കാത്തതിനാലാണ് ഇന്ദ്രന്‍സ് രാജിവെച്ചത്
ബുധനാഴ്ചയായിരുന്നു ഇന്ദ്രന്‍സിനെ ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇതിനുതൊട്ടുപിന്നാലെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
Indrans