ആകെ ഒരു ജോഡി ഡ്രസ്സ് ആണുള്ളത് അത് കഴുകിയാണുപയോഗിക്കുന്നത് ഇത് മനസ്സിലാക്കിയ ബിജു മേനോൻ ഡ്രസ്സ് മേടിച്ച് തരുമായിരുന്നു -ആരുമറിയാത്ത ജോജു ജോർജ് !
സിനിമയിലെത്തി തിളങ്ങിയ പല താരങ്ങളും അവരുടെ മുൻപുള്ള ജീവിത കഷ്ടപ്പാടുകളെക്കുറിച്ച് പറയാറുണ്ട്. ജൂനിയർ ആർട്ടിസ്റ് ആയി തുടങ്ങി പിന്നീട് മുൻനിര…