“ഞങ്ങൾ പ്രണയിച്ചിരുന്നു.ഇപ്പോളല്ല . പക്ഷെ ഇപ്പോൾ ഞാൻ തട്ടിക്കൊണ്ടു പോയി , വിവാഹം ചെയ്യാൻ ശ്രമിച്ചു , ഉപദ്രവിച്ചു എന്നൊക്കെയാണ് പറയുന്നത് .” – നടൻ അഭി ശരവണനെതിരെ അതിഥി മേനോൻ.
തമിഴ് നടൻ അഭി ശരവണനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളിയായ നടി അതിഥി മേനോൻ. കഴിഞ്ഞ ദിവസം നടനെ കാണാതായതിനെ തുടർന്ന് അതിഥി…