Sruthi S

കുഞ്ഞിന്റെ ജനനത്തിനു ശേഷം നേരത്തെ അതീവ രഹസ്യമായി നടന്ന ബേബി ഷവർ ചിത്രങ്ങൾ പുറത്ത് വിട്ട് കുഞ്ചാക്കോ ബോബൻ !

മലയാളത്തിന്റെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. എന്നും ചോക്ലേറ്റ് നായകനാണ് മലയാളികൾക്ക് കുഞ്ചാക്കോ . യുവാക്കളുടെ ഹൃദയമായി നിന്ന സമയത്താണ്…

“പടം ഇറങ്ങിയിട്ടില്ലെങ്കിലും ഞാൻ ഒരു കാര്യം പറയുകയാണ് “- ഒരു യമണ്ടൻ പ്രേമകഥയിലെ സസ്പെൻസ് പുറത്ത് വിട്ട് ബിബിൻ ജോർജ് !

വിഷ്ണു ഉണ്ണികൃഷ്ണൻ - ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. അമർ അക്ബർ അന്തോണിയിലൂടെയും കട്ടപ്പനയിലെ…

53 വയസിലും സൽമാൻ ഖാൻ അവിവാഹിതനായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി കുടുംബം !

ബോളിവുഡിലെ മാസിൽമാനാണ് സൽമാൻ ഖാൻ. 53 വയസ്സായിട്ടും സൽമാൻ ഇപ്പോളും സിംഗിൾ ആണ്. ഒട്ടേറെ പ്രണയത്തിലൂടെ കടന്നു പോയ സൽമാൻ…

അതെ ,മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാർ വരുന്നു ; സിനിമയുടെ വമ്പൻ പ്രഖ്യാപനം നടത്തി നിർമാതാവ് !

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. ഈസ്റ്റർ ദിനത്തിൽ ആരാധകർക്ക് സന്തോഷ വാർത്തയുമായാണ് നിർമാതാവ് ജോബി ജോർജ് എത്തിയത്. introduction teaser…

എന്നെ ആരും അത്തരം കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചിട്ടില്ല – സായി പല്ലവി

മലയാളികളുടെ പ്രിയ നടിയാണ് സായ് പല്ലവി . അഭിനയത്തിലും പെരുമാറ്റത്തിലും മുൻപന്തിയിൽ നിൽക്കുന്ന സായ് പല്ലവി മൂന്നു വർഷത്തെ ഇടവേളയ്ക്കു…

ഇന്ത്യയിൽ തന്നെ ആദ്യമായി പറക്കും ടാക്സി സ്വന്തമാക്കി തല അജിത്ത് !

ഇന്ത്യയിൽ പൈലറ്റ് ലൈസെൻസ് ഉള്ള നടന്മാരിൽ ഒരാളാണ് അജിത് . ചെന്നൈ ഫ്ലയിങ് ക്ലബ്ബിലെ സ്ഥിരം സന്ദർശകരിൽ ഒരാൾ ആയ…

കട്ട ലോക്കൽ ഡപ്പാംകൂത്തുമായി ദുൽഖർ സൽമാൻ ! ഒരു യമണ്ടൻ പ്രേമകഥയിലെ അടിച്ചു പൊളി ഗാനം ഏറ്റെടുത്ത് ആരാധകർ !

ഒരു യമണ്ടൻ പ്രേമകഥ'യിലെ ദുൽഖറിൻ്റെ കട്ട ലോക്കൽ ഡപ്പാംകൂത്ത് ഏറ്റെടുത്ത് ആരാധകർ . സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത്…

ഈ അശ്ളീല വീഡിയോ എന്റേതല്ല , ദയവ് ചെയ്ത് ഉപദ്രവിക്കരുത് – അപേക്ഷയുമായി M80 മൂസ നായിക.

സ്ത്രീകളെ ഏത് വിധേനയും അപമാനിക്കാനുള്ള ഇടമായി മാറുകയാണ് ഇന്റർനെറ്റ്. ഒളിക്യാമറയും മോർഫിങ്ങും മാത്രമല്ല , മുഖ സാദൃശ്യം കൊണ്ട് പോലും…

സാരി തുമ്പിൽ തീ പടർന്നു മല്ലിക സുകുമാരൻ ; രക്ഷകനായി അവതരിച്ച് മോഹൻലാൽ !

മല്ലിക സുകുമാരന്റെ രക്ഷകനായി അവതരിച്ച് മോഹൻലാൽ . നിലവിളക്കിൽ നിന്നു താഴെ വീണ കർപ്പൂരത്തിൽ നിന്നു മല്ലികാ സുകുമാരന്റെ സാരിയിൽ…

മമ്മൂട്ടിക്കും ബിജു മേനോനും രണ്ടു നീതിയോ ? ബിജു മേനോനെ ആക്രമിച്ചവർ എന്ത് കൊണ്ട് മമ്മൂട്ടിയെ വിമർശിക്കുന്നില്ല ?

ചാലക്കുടിയിലെ വോട്ടര്‍മാരെക്കാണാനായി മെഗാറോഡ് ഷോയുമായി ഇന്നസെന്റെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം മമ്മൂട്ടിയുമുണ്ടായിരുന്നു. സിനിമയിലെത്തിയ കാലം മുതല്‍ത്തന്നെ ഉറ്റ സുഹൃത്തുക്കളായി മാറിയവരാണ് ഇരുവരും.കൊട്ടിക്കലാശത്തിലേക്ക് നീങ്ങുന്നതിനിടയിലാണ്…

ലൂസിഫർ തകർക്കാൻ നോക്കിയവർ ഏത് കൊലകൊമ്പൻ ആയാലും കുടുങ്ങും ! നടപടി തുടങ്ങി!

മലയാള സിനിമയിൽ ആദ്യ 200 കോടിയിലേക്ക് കുതിക്കുന്ന ചിത്രമാണ് ലൂസിഫർ . മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ഒരുക്കിയ സൂപ്പര്‍…

ദുൽഖറിനെ സഹായിച്ച കാര്യം ആരോടും പറയരുതെന്ന് മമ്മൂട്ടി !

566 ദിവസത്തിന് ശേഷം ദുൽഖറിന്റെ ഒരു മലയാള സിനിമ എത്തുകയാണ്. ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് ദുൽഖർ തിരിച്ചു വരവ് നടത്തുന്നത്.…