Sruthi S

പ്രകാശൻ തമ്പിയുടെ മൊഴി സത്യമോ? സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ബാലഭാസ്‌ക്കറിന്റെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി പ്രകാശൻ തമ്പിയുടെ സുഹൃത്ത് ജമീല്‍. പ്രകാശ് തമ്പിയുടെ മൊഴി ശരിവയ്ക്കുന്നതായിരുന്നു ജമീലിന്റെ വെളിപ്പെടുത്തൽ. അർജ്ജുൻ…

റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌… പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു!!

നിപ്പാ വൈറസ് വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ ആഷിക്ക് അബു. ചിത്രത്തെ പ്രശംസിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നിപ്പാ ബാധയേറ്റവരെ ചികിത്സിച്ചതിലൂടെ രോഗം…

സൂക്ഷിച്ച് നോക്കണ്ടാ ഉണ്ണിയെ ..ഇത് വിജയ് ബാബുവല്ല , വിജയരാഘവനാണ് ! വയസ് 67 ആണ് !

പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദർസ് ഡേ. ഇതുവരെ പൃഥ്വിരാജ് ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി…

നടൻ കൊല്ലം തുളസിയിൽനിന്ന്‌ തട്ടിയെടുത്തത് ഏഴു ലക്ഷം രൂപ യുവമോർച്ച മുൻ നേതാവിന് കിട്ടിയത് മുട്ടൻ പണി

നടൻ കൊല്ലം തുളസിയിൽനിന്ന്‌ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവമോർച്ച മുൻ നേതാവ് അറസ്റ്റിൽ. യുവമോർച്ചയുടെ മുൻ ജില്ലാ…

തനിച്ച്‌ താമസിക്കുന്ന നടിമാര്‍ക്ക് വീട് തരാന്‍ ആരും തയ്യാറല്ല; അഞ്ഞൂറ് രൂപ വരെ മുടക്കി അവര്‍ പടം കാണാന്‍ വരും, പക്ഷേ!! മനസ് തുറന്ന് തപ്‌സി

കരിയറിന്റെ ആരംഭകാലത്ത് താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് നടി. അഭിനേത്രിയായത് കൊണ്ട് മാത്രം വാടകയ്ക്ക് ഒരു വീട് കിട്ടാന്‍ പോലും…

സത്യം പറഞ്ഞാൽ എനിക്ക് അഭിനയിക്കാൻ അറിയില്ല – സായി പല്ലവി

മലയാളത്തിൽ അരങ്ങേറി ഇപ്പോൾ തെന്നിന്ത്യൻ താര റാണിയായി തിളങ്ങുകയാണ് സായ് പല്ലവി . എൻ ജി കെ എന്ന ചിത്രത്തിലാണ്…

വിവാഹം പിന്നെയാവാം , എനിക്ക് ആദ്യം ആ രണ്ടു കാര്യങ്ങൾ ചെയ്തു തീർക്കണം – തമന്ന

നായികമാർ ഒരു പ്രായം കഴിഞ്ഞാൽ നേരിടേണ്ടി വരുന്ന പ്രധാന ചോദ്യമാണ് വിവാഹത്തെ കുറിച്ചുള്ളത് . ഇപ്പോൾ തമന്ന ആണ് ഈ…

ബാലുവിന് അത് ഒരിക്കലും പൊറുക്കാനായില്ല: ആ കുഞ്ഞ് ഓരോ ദിവസവും, പിന്നീട് വളര്‍ന്നപ്പോളും അനുഭവിച്ച അനാഥത്വം എത്രയെന്ന് ആര്‍ക്കാണ് അറിയുക…

ബാലുവിന്റെ ബന്ധു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ ചെയ്ത കുറിപ്പിലെ അധികമാരും ശ്രദ്ധിക്കാത്ത വരികളെ കടമെടുത്താണ് മാധ്യമ പ്രവര്‍ത്തക രമ്യ ബിനോയിയുടെ…

മാസങ്ങൾ നീണ്ട ദുരൂഹത… നിർണായകമായി ആ മൊഴി

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആരാണ് അപകടസമയത്ത് വണ്ടി ഓടിച്ചത് എന്ന കാര്യത്തില്‍…

മോഹൻലാലിനും നന്ദിനിക്കും പിന്നിൽ നിൽക്കുന്ന സൂപ്പർ നായികയെ മനസിലായോ ? സായി പല്ലവിക്ക് പിന്നാലെ അടുത്ത കണ്ടുപിടിത്തവുമായി സോഷ്യൽ മീഡിയ !

മലയാള സിനിമയിൽ ശാലീനത കൊണ്ട് ശ്രദ്ധേയയായ നടിയാണ് സംവൃത സുനിൽ. നീണ്ട മുടിയും വിടർന്ന കണ്ണും നിര തെറ്റിയതെങ്കിലും മനോഹരമായ…

അപ്പു’, ‘അപ്പു’ എന്ന് രണ്ടുതവണ ബാലഭാസ്‌ക്കറിന്റെ വെളിപ്പെടുത്തൽ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നതിനിടെ അപകട സമയത്ത് കാറോടിച്ചത് 'അപ്പു'വാണെന്ന് ബാലഭാസ്കര്‍ പറഞ്ഞതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ ഡ്രൈവറായ…

ബിരിയാണി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, കഷ്ടപ്പെട്ട് പേളി

മലയാളികള്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് പേളിയും ശ്രീനിഷും. പ്രണയജോഡികളായ ഇരുവരും വിവാഹിതരായത് അടുത്തിടെയാണ്. ഈ പ്രണയം തേപ്പിലായിരിക്കും അവസാനിക്കുന്നതെന്നായിരുന്നു പലരും…