സൂക്ഷിച്ച് നോക്കണ്ടാ ഉണ്ണിയെ ..ഇത് വിജയ് ബാബുവല്ല , വിജയരാഘവനാണ് ! വയസ് 67 ആണ് !

പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദർസ് ഡേ. ഇതുവരെ പൃഥ്വിരാജ് ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി നാടൻ വേഷത്തിലാണ് ഈ ചിത്രത്തിൽ പ്രിത്വി എത്തുന്നത്.

ഇപ്പോൾ ലൊക്കേഷനിൽ നിന്നും താരമാകുന്നത് വിജയ രാഘവനാണ് . യുവതാരങ്ങൾ പോലും മാറി നിൽക്കുന്ന തരത്തിൽ ചെത്ത് ലുക്കിലാണ് വിജയ രാഘവൻ നില്കുന്നത് . മഞ്ഞ ടി ഷർട്ടും കൂളിംഗ് ഗ്ലാസ്സുമൊക്കെ ധരിച്ച് അടിപൊളിയായാണ് വിജയ രാഘവൻ.

കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ‘ബ്രദേര്‍സ് ഡേ’യിൽ ഗംഭീരമേക്കോവറിലാണ് താരം എത്തുന്നത്. സിനിമയിലെ താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

vijayarakhavan’s look in brothers day

Sruthi S :