അതൊക്കെ എന്ത്… ഓരോ ജില്ലയിലും കൈ വിരലില്‍ എണ്ണാന്‍ പറ്റുന്നവരെ ഉണ്ടാവൂ,അതൊന്നും എന്നെ ഏശത്തില്ല, കലയെ സ്‌നേഹിക്കുന്നവര്‍ക്ക് മതമില്ല,രാഷ്ട്രീയവുമില്ല; സുരേഷ് ഗോപി പറയുന്നു !
നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ പാപ്പന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൊലീസ് വേഷത്തിലെത്തുന്ന സുരേഷ് ഗോപിയുടെ പാപ്പന്‍ എന്ന…