എന്റെ പ്രതിസന്ധിഘട്ടത്തിലൊക്കെ എന്നെ വിളിക്കുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്; നടന്റെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു; വിനയൻ
മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സംവിധായകൻ വിനയൻ. അഭിനയ ശൈലി കൊണ്ടും സംഭാഷണ ശൈലി കൊണ്ടു ജനകീയനായ നടനാണ് മാമുക്കോയ.…