Vijay

വിജയ് സഞ്ചരിച്ച കാർ തകർന്ന് തവിടുപൊടി !! തലസ്ഥാനത്ത് എത്തിയ നടന് സംഭവിച്ചത്.. വീഡിയോ പുറത്തായതോടെ നടുക്കത്തോടെ ആരാധകർ

പുതിയ ചിത്രമായ ഗോട്ടിന്റെ ചിത്രീകരണത്തിനായി നടൻ വിജയ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത്…

ഭർത്താവിന് പിന്നാലെ അമ്മ പോയി!! ശബ്ദം നഷ്ടമായതിന് പിന്നാലെ സംഭവിച്ചത്! നടി താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? പ്രാർത്ഥനയോടെ ആരാധകർ

നടി താര കല്യാണിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ നിലച്ചുപോയ ശബ്ദത്തിന്റെ…

‘ഗോട്ട്’ ക്ലെെമാക്സ് തിരുവനന്തപുരത്ത്!! ക്ലെെമാക്സ് രം​ഗത്തിൽ മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ അണിനിരക്കും..

ഒരിടവേളയ്ക്ക് ശേഷം തമിഴ് നടൻ വിജയ് സിനിമ ചിത്രീകരണത്തിനായി കേരളത്തിലെത്തുന്നു. വെങ്കട് പ്രഭു ഒരുക്കുന്ന 'ദി ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ…

രണ്ടാഴ്ച നീളുന്ന ചിത്രീകരണത്തിനായി 18ന് വിജയ് തിരുവനന്തപുരത്ത്! വിജയ് എത്തുന്നവിവരം അതീവ രഹസ്യമായി സൂക്ഷിച്ച് അണിയറ പ്രവർത്തകർ

തമിഴ് സൂപ്പർതാരം വി​ജ​യ് നായകനാവുന്ന ദ​ ​ഗ്രേ​റ്റ​സ്റ്റ് ​ഒ​ഫ് ​ഓ​ൾ​ ​ടൈം​ ​(​ഗോ​ട്ട്)​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ക്ലൈ​മാ​ക്സ് ​ചി​ത്രീ​ക​ര​ണം 18ന്…

നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണം; ഒരുകോടി രൂപ സംഭാവന ചെയ്ത് നടന്‍ വിജയ്

തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന ചെയ്ത് നടന്‍ വിജയ്. നടനും നടികര്‍…

പാര്‍ട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണം; പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് വിജയ്

പൗരത്വ നിയമ ഭേദഗതി അംഗീകരിക്കാനാകില്ലെന്ന് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. മതമൈത്രി നിലനില്‍ക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ…

തമിഴ് ഭാഷയെയും സംസ്‌കാരത്തെയും ഉയര്‍ത്തിക്കാട്ടുന്ന ദ്രാവിഡപാര്‍ട്ടികളുടെ ശൈലിയിലേയ്ക്ക് വിജയും!

പുതിയ പാര്‍ട്ടിയുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന്‍ വിജയ് പിന്തുടരുക തമിഴ് സ്വത്വരാഷ്ട്രീയം. പാര്‍ട്ടിയുടെ പേരില്‍ത്തന്നെ തമിഴകം എന്ന…

തമിഴക വെട്രി കഴകത്തില്‍ രണ്ട് കോടി അംഗങ്ങളെ ചേര്‍ക്കാൻ വിജയ് യുടെ ആദ്യ ലക്ഷ്യം! പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പ് നിശ്ചലമായി

ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ തമിഴകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. ഏറ്റവും അവസാനം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക…

വിജയ് സാറിന്റെ ശമ്പളത്തില്‍ നിങ്ങള്‍ക്ക് അവിടെ 15 പടമെടുക്കാം, 150-160 കോടിയല്ലേ വാങ്ങുന്നത്?; വൈറലായി വാക്കുകള്‍

ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയസൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 'മഞ്ഞുമ്മല്‍ ബോയ്‌സ്'. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം…

വിജയ് ചിത്രം ഗോട്ടിന്റെ അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്ത്!, ലൊക്കേഷന്‍ ഏതൊക്കെയെന്നോ!

വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (ഗോട്ട്) അവസാന ഷെഡ്യൂള്‍ തിരുവനന്തപുരത്തായിരിക്കുമെന്ന് സൂചന. സംവിധായകന്‍ വെങ്കട്ട് പ്രഭുവും…

പുതുച്ചേരിയിലെ ഒന്‍പത് വയസുകാരിയുടെ കൊ ലപാതകം; ഇടപെടലുമായി വിജയ്

പുതുച്ചേരിയില്‍ ഒന്‍പത് വയസുകാരിയെ ലൈ ംഗികമായി പീ ഡിപ്പിച്ച് കൊ ലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ വിജയ്. തന്റെ രാഷ്ട്രീയ…

വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ കുറച്ചു കാണേണ്ട, ദ്രാവിഡ പാര്‍ട്ടികളുടെ വോട്ടുകള്‍ വിജയ് പിടിക്കും; പ്രശാന്ത് കിഷോര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ്…