All posts tagged "Vijay"
Tamil
റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലിയോയിലെ സീനുകള്‍ ചോര്‍ന്നു; നടപടിയുടമായി നിര്‍മാതാക്കള്‍
By Vijayasree VijayasreeOctober 19, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ അഡ്വാന്‍സ് ബുക്കിംഗില്‍...
Tamil
അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ നേട്ടവുമായി ലിയോ
By Vijayasree VijayasreeOctober 18, 2023വിജയ്യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്ന് ഉറപ്പായി. ലോകേഷ് കനകരാജിന്റെ ലിയോ 160 കോടി രൂപ ഇതിനകം...
Actress
വിജയ് അന്ന് ഇഷ്ടമാണെന്ന് പറഞ്ഞു വിവാഹ വാർത്ത പരസ്യമാകുകയും ചെയ്തു : നടി സംഗീത
By Aiswarya KishoreOctober 18, 2023ചിന്താവിഷ്ടയായ ശ്യാമള എന്ന ഒരൊറ്റ ചിത്രം മതി സംഗീതയെ മലയാളികൾ ഓർക്കാൻ. സ്വാഭാവികമായ അഭിനയം കൊണ്ട് മലയാളികളുടെ മനസ് കീഴടക്കാൻ സംഗീതക്ക്...
serial news
ഞാനിത്രയും മോശക്കാരനാണോ എന്ന് തോന്നിപ്പോകാറുണ്ട് ;കുറേക്കൂടെ സംയമനവും സംസ്കാരവും കമന്റുകളില്‍ കാണിക്കാം ; വിജയ് മാധവ്
By AJILI ANNAJOHNOctober 18, 2023ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയായി ശ്രദ്ധേയനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം...
News
ലിയോയുടെ റിലീസ് തടഞ്ഞ് ഹൈദരാബാദ് ഹൈകോടതി
By Vijayasree VijayasreeOctober 17, 2023തെന്നിന്ത്യന്‍ പ്രേക്ഷകരും വിജയ് ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. തമിഴ്നാട്ടില്‍ മാത്രമല്ല ലോകമെമ്പാടും വിജയ് ചിത്രം ലിയോ...
News
ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍, തമിഴ്നാട്ടില്‍ പുലര്‍ച്ചെ ഷോ ഇല്ല!
By Vijayasree VijayasreeOctober 16, 2023വിജയ് ചിത്രമായ ലിയോയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഒക്ടോബര്‍ 19നാണ് ചിത്രം പുറത്തെത്തുന്നത്. എന്നാല്‍ ലിയോ ആദ്യ പ്രദര്‍ശനം തമിഴ്നാടിന് മുന്‍പ് കേരളത്തില്‍...
News
ബുക്കിംഗ് ആരംഭിച്ച് ആദ്യ ഒരു മണിക്കൂറില്‍ വിറ്റത് 4000 ടിക്കറ്റുകള്‍; റിലീസിന് മുന്നേ കേരളത്തില്‍ തരംഗമായി ലിയോ
By Vijayasree VijayasreeOctober 16, 2023വിജയ് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. വിജയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ...
Tamil
‘റോളെക്സിനെ പറ്റി വിജയ് സാര്‍ എടുത്തുപറഞ്ഞിരുന്നു. ആ ലുക്കും അതുപോലെ ആ കഥാപാത്രത്തെ സൂര്യ കൈകാര്യം ചെയ്ത വിധവും ഗംഭീരമായിരുന്നു എന്നാണ് വിജയ് സാര്‍ പറഞ്ഞത്’ ; ലോകേഷ് കനകരാജ്
By Vijayasree VijayasreeOctober 15, 2023കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിക്രം’. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും കഥ പറയുന്ന രീതികൊണ്ടും...
News
കേരളമെങ്ങും ലിയോ തരംഗം; ബുക്കിംഗ് ആരംഭിച്ചു, പലയിടത്തും ടിക്കറ്റുകള്‍ കിട്ടാനില്ല
By Vijayasree VijayasreeOctober 15, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ െേറ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരളത്തില്‍ ലിയോ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. വിജയ്...
Actress
ആദ്യം ലഭിച്ച പ്രതിഫലം വെറും 500 രൂപ, ഇന്ന് ഒരു ചിത്രത്തിന് തൃഷ വാങ്ങുന്ന പ്രതിഫലം എത്രയെന്നോ!
By Vijayasree VijayasreeOctober 14, 2023തെന്നിന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്,...
Actor
പരിഹസിച്ചവര്‍ക്കുള്ള വായടപ്പിക്കുന്ന മറുപടി; സാക്ഷാല്‍ വിജയ്യുടെ മകനായി മാത്യു; നടനെ കുറിച്ച് ലോകേഷ് പറഞ്ഞത് കേട്ടോ!
By Vijayasree VijayasreeOctober 14, 2023മലയാൡകള്‍ക്ക് പരിചയപ്പെടുത്തണ്ട ആവശ്യമില്ലാത്ത താരമാണ് മാത്യു. നിരവധി ചിത്രങ്ങളിലൂടെ മാത്യു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’ മുതല്‍ മലയാളികള്‍ കണ്ടു തുടങ്ങിയ...
News
‘ലിയോ’യുടെ റിലീസിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തി ലോകേഷ് കനകരാജ്
By Vijayasree VijayasreeOctober 13, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന വിഡയ് ചിത്രമാണ് ‘ലിയോ’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് എത്തുന്നതിന് മുമ്പ് തിരുപ്പതി ദര്‍ശനം നടത്തിയിരിക്കുകയാണ് സംവിധായകന് ലോകേഷ്...
Latest News
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024
- ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു April 18, 2024
- സുശാന്തിനെ പോലെ യുവാവായ ഒരു നടന് മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി April 18, 2024
- ശ്രുതിയോടുള്ള പ്രണയം പുറത്ത്; അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പകച്ച് ശ്രുതി; അവസാനം അത് സംഭവിച്ചു!! April 18, 2024
- നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ April 18, 2024
- സുന്ദരിയാണ്, എന്തൊരു അഴകാണ്!! സാരിയിൽ അതിസുന്ദരിയായി നയൻതാര.. ചിത്രങ്ങൾ വൈറൽ April 18, 2024
- കൃഷ്ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സുഹൃത്തുക്കൾ! അച്ഛൻ കൊല്ലത്ത് ജയിക്കുമെന്ന് ഉറപ്പിച്ച് ദിയ കൃഷ്ണ April 18, 2024