സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റേറ്റിംഗുകള്‍ എല്ലാം ഫേക്ക്, 80 ശതമാനം റിവ്യൂകളും പെയ്ഡാണ്; നിര്‍മാതാവ് വിജയ് ബാബു
നടനായും നിര്‍മാതാവായും മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് വിജയ് ബാബു. ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന റേറ്റിംഗുകള്‍ ഫേക്കും പെയിഡുമാണെന്ന് പറയുകയാണ്…