Vijay Babu

ഡബ്ലുസിസിയുടെയടക്കം വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിജയ് ബാബുവിന്റെ വീഡിയോയില്‍ മാസ് ബിജിഎമ്മും കയറ്റി പോസ്റ്റ് ചെയ്ത ‘അമ്മ’ സംഘടന

രണ്ട് ദിവസം മുമ്പാണ് താരസംഘടനയായ 'അമ്മ'യുടെ നറല്‍ ബോഡി യോഗം നടന്നത്. ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവും…

എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല, സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ; ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി വിജയ് ബാബു

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടനും നിര്‍മാതാവുമായ വിജയ്…

യു​വ ന​ടി​യെ പീ​ഡി​പ്പി​ച്ച കേസ്; വി​ജ​യ് ബാ​ബു​ അറസ്റ്റിൽ

യു​വ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ന​ട​ൻ വി​ജ​യ് ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ആ​ണ് അ​റ​സ്റ്റ്…

വിജയ് ബാബു ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും; ഹാജരാകുന്നത് കേസ് അന്വേഷിക്കുന്ന സൗത്ത് പൊലീസ് സ്‌റ്റേഷന്‍ സിഐക്ക് മുമ്പാകെ

യുവനടിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഇന്ന് വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. അന്വേഷണവുമായി…

സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ല, അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുക്കാനെത്തിയതിനെതിരെ വിമര്‍ശനവുമായി ഡബ്ല്യുസിസി

ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അമ്മയുടെ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ യോഗം…

‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നേരിട്ട് പങ്കെടുക്കാനെത്തി നടന്‍ വിജയ് ബാബു

താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നേരിട്ട് പങ്കെടുക്കാനെത്തി നടന്‍ വിജയ് ബാബു. കൊച്ചിയിലെ സ്വാകാര്യ ഹോട്ടലില്‍ നടക്കുന്ന…

ദിലീപ് കേസിലെ അതിജീവിതയും വിജയ് ബാബു കേസിലെ ‘അതിജീവിതയും’ തമ്മില്‍ ആകാശവും പാതാളവും പോലെ അകലം ഉണ്ട്; ജനപ്രിയനായിട്ടും കിട്ടാത്ത സപ്പോര്‍ട്ട് വിജയ് ബാബുവിന്; സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ഇങ്ങനെ

കേരളക്കരയാകെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓടുന്ന കാറില്‍ പീഡനത്തിനിരയായ നടിയുടെ കേസും കുച്ച് മാസങ്ങള്‍ക്ക് മുമ്പ് പരാതിയുമായി…

വിജയ് ബാബു കേസിൽ പല ആളുകളും ഇരയ്ക്ക് വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തന്നെ ബന്ധപ്പെട്ടിരുന്നു വെളിപ്പെടുത്തി അഡ്വക്കേറ്റ് ആളൂർ !

നടിയുടെ ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് കഴിഞ്ഞ ദിവസം മുന്‍കൂർ ജാമ്യം അനുവദിചിരുന്നു . ഇതിനെതിരെ പല…