എന്റെ ഒരുപാട് വരികൾ തമിഴ് സിനിമകളുടെ പേരുകളായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽ പോലും എന്റെ അനുമതി വാങ്ങിയിട്ടില്ല; വൈരമുത്തു
നിരവധി ആരാധകരുള്ള ഗാനരചയിതാവ് ആണ് വൈരമുത്തു. ഇപ്പോഴിതാ താൻ എഴുതിയ പാട്ടിലെ വരികൾ അനുമതിയില്ലാതെ സിനിമാപ്പേരുകളാക്കുന്നതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.…