അധികം വൈകാതെ അത് സംഭവിക്കും! ബാലുവിന്റെ ആ വാക്കുകൾ! ഓളം തീർത്ത് ഉപ്പും മുളകും ടീം
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. അപ്രതീക്ഷിതമായി പരമ്പര അവസാനിച്ചുവെങ്കിലും ഉപ്പും മുളകും സമ്മാനിച്ച മനോഹരമായ ഓര്‍മ്മകള്‍…