Tovino Thomas

ആ ടൊവിനോ ചിത്രം എട്ടുനിലയില്‍ പൊട്ടിയപ്പോള്‍ എനിക്ക് സമാധാനമായി, കാരണം; തുറന്ന് പറഞ്ഞ് വീണ നായര്‍

മലയാളികള്‍ക്ക് സുപരിചിതയാണ് നടി വീണ നായര്‍. സിനിമയിലും സീരിയലിലുമെല്ലാം ഒരുപോലെ തിളങ്ങിയിട്ടുണ്ട് വീണ. അഭിനേത്രിയെന്നതിലുപരിയായ അവതാരകയായും നര്‍ത്തകിയായുമെല്ലാം വീണ ശ്രദ്ധ…

മനഃപൂര്‍വം അവഹേളിക്കുന്നത്; ടൊവിനോ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ‘അമ്മ’യ്ക്ക് പരാതി നല്‍കി ശിവജി ഗണേശന്റെ ആരാധക സംഘടന

നിരവധി ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ നടന്‍ പ്രധാന വേഷത്തിലെത്തുന്ന 'നടികര്‍ തിലകം' എന്ന പുതിയ ചിത്രത്തിനെതിരെ പരാതിയുമായി…

കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് ഞങ്ങള്‍ രണ്ടു പേര്‍ എന്നത് നാലുപേരായി വളര്‍ന്നു; എന്റെ നിലനില്‍പിന്റെയും സന്തോഷത്തിന്റെയും പ്രധാന കാരണം ഇത് തന്നെ ; വിവാഹ വാര്‍ഷികത്തിന് ടൊവിനോ പങ്കുവച്ച പോസ്റ്റ് വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ടൊവിനോ തോമസ് . ഇന്ന് മലയാള സിനിമയ്ക്ക് അഭിമാനമായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് ടൊവിനോ മിന്നല്‍ മുരളി…

മികച്ച ഏഷ്യന്‍ നടനായി എന്നെ തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാര്‍ഡ്‍സിന് നന്ദി.. ‘2018’ ലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്; ടോവിനോ തോമസ്

കേരളത്തിന്റെ പ്രളയകാലം പറഞ്ഞ 2018ലെ പ്രകടനത്തിലൂടെ നടൻ ടൊവിനോ തോമസിസ്‌ രാജ്യാന്തര പുരസ്കാരം ഏറ്റുവാങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. നെതര്‍ലന്‍ഡ്‍സിലെ ആംസ്റ്റര്‍ഡാമില്‍…

ഈ പുരസ്കാരം കേരളത്തിനാണ്; ടോവിനോ തോമസ്

അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാര തിളക്കത്തില്‍ ടൊവിനോ തോമസ്. അന്താരാഷ്ട്ര ചലച്ചിത്ര പുരസ്‌കാരമായ സെപ്റ്റിമിയസ് അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ താരമാണ്…

ടോവിനോയുടെ ഐഡന്റിറ്റിയില്‍ മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി മന്ദിര ബേദി

ടോവിനോ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. അഖില്‍ പോള്‍ അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഐഡന്റിറ്റി…

ഷൂട്ടിംഗിനിടെ നടൻ ടോവിനോ തോമസിന് പരിക്കേറ്റു; ചിത്രീകരണം നിർത്തിവെച്ചു

നടന്‍ ടൊവിനോ തോമസിന് പരിക്ക്. ‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. ടൊവിനോയുടെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിന് അടുത്ത്…

ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇൻസ്റ്റ​ഗ്രാമിലൂടെ അപകീർത്തിപെടുത്താൻ ശ്രമിച്ചെന്ന ടൊവിനോയുടെ പരാതിയിൽ കൊല്ലം സ്വദേശിയുടെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണിലെ വിവരങ്ങൾ വിശദമായി പരിശോധിച്ചു വരികയാണെന്നും…

നിരന്തരം അപമാനിക്കുന്നു ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ടൊവിനോ തോമസിന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. എറണാകുളം പനങ്ങാട് പൊലീസ് ആണ് കേസ് രജിസ്റ്റര്‍…

മമ്മുക്കയിൽ നിന്ന് അവാർഡും അനുഗ്രവും ലഭിച്ചത് അവിസ്മരണീയ അനുഭവം; ടോവിനോയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു

അനന്ദ് ടിവി അവാര്‍ഡ്സില്‍ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയില്‍ നിന്നും ഏറ്റുവാങ്ങി ടൊവിനോ തോമസ്. അവാർഡ് വാങ്ങിയതിന്റെ വീഡിയോ…

ടോവിനോയുടെ ‘വഴക്ക്’ നോര്‍ത്ത് അമേരിക്കന്‍ ചലച്ചിത്രമേളയില്‍

തിയേറ്റര്‍ റിലീസിന് മുന്‍പ് തന്നെ ചിത്രം ഒട്ടാവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങി 'വഴക്ക് '. നോര്‍ത്ത് അമേരിക്കയിലെ ഒട്ടാവ…

നമ്മുടെ രാജ്യത്തെ ഏതൊരു സാധാരണക്കാരനും അര്‍ഹിക്കുന്ന നീതി ഇവര്‍ക്ക് ലഭിക്കാതെ പോയിക്കൂടാ, എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ശക്തരായത് കൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ; ടോവിനോ തോമസ്

ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ടൊവിനോ തോമസും. അന്താരാഷ്ട്ര കായിക വേദികളില്‍ നമ്മുടെ യശസ്സ് ഉയര്‍ത്തി പിടിച്ചവരാണ്,…