theater

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരിലെ തിയേറ്ററുകള്‍ വീണ്ടും തുറന്നു..

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ജമ്മു കാശ്മീരില്‍ വീണ്ടും തിയേറ്ററുകള്‍ തുറന്നു. പുല്‍വാമയിലും ഷോപ്പിയാനിലുമാണ് തിയേറ്ററുകള്‍ തുറന്നത്. ഇന്നലെയാണ് ജമ്മു കാശ്മീര്‍…

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ പോപ്പ് കോണിന്റെ വില വര്‍ധിക്കാന്‍ കാരണം എന്ത്?; വിശദീകരണവുമായി പിവിആര്‍ ചെയര്‍മാന്‍

തിയേറ്ററുകളില്‍ പോയി സിനിമ കാണുമ്പോള്‍ പോപ്‌കോണ്‍ വാങ്ങാത്തവര്‍ കുറവായിരിക്കും. സിനിമ കാണുമ്പോള്‍ പോപ്പ് കോണ്‍ കഴിക്കാനായിരിക്കും പലര്‍ക്കും ഇഷ്ടം. എന്നാല്‍…

ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചു; പ്രതിഷേധമായി ലുങ്കിയുടുത്ത് എത്തിയത് നിരവധി പേര്‍, ഒപ്പം ചിത്രത്തില്‍ ഭിനയിച്ച താരവും

ലുങ്കി ധരിച്ച് വന്നതിന്റെ പേരില്‍ ബംഗ്ലാദേശില്‍ ധാക്കയിലെ മള്‍ട്ടി പ്ലക്‌സ് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി സമന്‍ അലി സര്‍ക്കാര്‍.…

അത്യാധുനിക പ്രദര്‍ശന സംവിധാനങ്ങള്‍.., 1500 ലധികം ഇരിപ്പിടങ്ങള്‍; അഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന സിനിപൊളിസ് മള്‍ട്ടപ്ലക്‌സ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു

അഞ്ച് വര്‍ഷങ്ങളായി പൂട്ടിക്കിടന്നിരുന്ന കൊച്ചി എം ജി റോഡിലെ സെന്റര്‍ സ്‌ക്വയര്‍ മാളിലെ സിനിപൊളിസ് മള്‍ട്ടപ്ലക്‌സ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനൊരുങ്ങുന്നു.…

മലയാള സിനിമയില്‍ പ്രതിസന്ധികളുടെ ആക്കം കുറക്കാന്‍ ഫ്‌ളെക്‌സി ടിക്കറ്റ് അടക്കമുള്ള ആശയങ്ങള്‍ മുന്നോട്ട് വെച്ച് കേരള ഫിലിം ചേംബര്‍

കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ വലിയ വെല്ലുവിളിയാണ് മലയാള സിനിമ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ മലയാള സിനിമയില്‍ പ്രതിസന്ധികളുടെ ആക്കം കുറക്കാന്‍ പുതിയ…

ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനാവില്ല; സംയുക്ത തൊഴിലാളി യൂണിയന്‍

48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകള്‍ നല്‍കാനാവില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയന്‍. ഒരു വര്‍ഷം മുന്‍പ്…

കോവിഡ് മഹാമാരിക്കാലം കഴിഞ്ഞ് തുറന്നിട്ട് സിനിമ തിയേറ്റര്‍ വ്യവസായം കരകയറിവരുന്ന ഈ സാഹചര്യത്തില്‍ പൊതുപണിമുടക്കില്‍ നിന്ന് തിയേറ്ററുകളെ ഒഴിവാക്കണം; ആവശ്യവുമായി ഫിയോക്

മാര്‍ച്ച് 28നും 29നും നടത്താനിരിക്കുന്ന ദേശീയ പൊതുപണിമുടക്കില്‍ നിന്ന് സിനിമാ തീയേറ്ററുകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഫിയോക്. ഫിയോക് ജനറല്‍ സെക്രട്ടറി…

ഇരട്ട നികുതി എന്ന വിനോദ നികുതി ഒഴിവാക്കിത്തരണം.., തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണം; സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സംസ്ഥാനത്തെ തിയേറ്ററുകളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. വരുമാനത്തിന്റെ വലിയ…

സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണം, ഫിയോക്കിന്റെ ഹര്‍ജിയ്ക്ക് പിന്നാലെ മന്ത്രിയ്ക്ക് നിവേദനം നല്‍കി മലയാള ചലച്ചിത്ര പ്രേക്ഷക സമിതി

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടുവാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മലയാള ചലച്ചിത്ര പ്രേക്ഷക സമിതി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട്…

സിനിമാ കൊട്ടകകളില്‍ നിന്നും തിയേറ്ററുകളിലേയ്ക്ക്, പരിണാമവും മാറ്റങ്ങളും; ഇത് സിനിമാ തിയേറ്ററുകളുടെ അവസാനമോ? സിനിമ കാണുന്നവര്‍ അറിയണം ഈ മാറ്റങ്ങളെ കുറിച്ച്

മനുഷ്യന്റെ കണ്ടു പിടിത്തങ്ങളില്‍ എന്നും വിസ്മയകരമായ ഒന്നു തന്നെയാണ് സിനിമ. സിനിമ ഇഷ്ടമല്ലാത്തവരായി ആരും തന്നെയുണ്ടാകില്ല. ആദ്യകാലത്ത് വെള്ളതുണിയിലെ ചലിക്കുന്ന…

സിനിമാ തിയേറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍, ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സിനിമാ തിയേറ്റര്‍ മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതു പ്രകാരം സിനിമാ ടിക്കറ്റിന്മേലുള്ള വിനോദ…

ഒരു ഡോസ് വാക്‌സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കും!?; ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനം

നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ഒരു ഡോസ് വാക്‌സിനെടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നത് ഇന്ന് ചേരുന്ന കൊവിഡ്…