നാട്ടിലെ മതസൗഹാര്‍ദം തകര്‍ക്കുന്നു; വിവേക് അഗ്‌നിഹോത്രിയുടെ ‘ദ കാശ്മീര്‍ ഫയല്‍സ്’ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍
ഏറെ വിവദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ച ചിത്രമായിരുന്നു വിവേക് അഗ്‌നിഹോത്രിയുടെ 'ദ കാശ്മീര്‍ ഫയല്‍സ്.' എന്നാല്‍ മികച്ച പ്രതികരണവും ചിത്രത്തിന് ലഭിക്കുന്നുണ്ട്.…