നല്ല കഥയാണെങ്കില്‍ പിന്നെ എന്ത് കൊണ്ട് എ പടത്തില്‍ അഭിനയിച്ചു കൂടാ….!; തുറന്ന് ചോദിച്ച് സ്വാസിക
മിനിസ്‌ക്രീനിലൂടെയും ബിഗാസ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് സ്വാസിക. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ…