‘പാപ്പൻ’ സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകൻ ഏട്ടൻ പറഞ്ഞു, അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും; കുറിപ്പുമായി നിർമൽ പാലാഴി
ഇന്നലെയായിരുന്നു സുരേഷ് ഗോപി ചിത്രം പാപ്പൻ തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യമായി സുരേഷ് ഗോപിയും മകൻ…