സിനിമയുടെ കഥ ആദ്യം കേട്ടത് ഗോകുൽ, അവനിഷ്ടപ്പെട്ടതോടെ സ്വീകരിച്ചു; ഗോകുല്‍ മാധവിനോട് പറഞ്ഞത് ഇതാണ്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
അച്ഛന്റെ പാത പിന്തുടർന്ന് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവും ഒടുവിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. സുരേഷ് ഗോപിയും മാധവും…