സുരേഷ് ഗോപിയുടെ ശബ്ദം അനുകരിക്കുന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി; സുരേഷ് ഗോപിയുടെ ശബ്ദത്തിലല്ല താന്‍ ജീവിക്കുന്നതെന്ന് അബ്ദുല്‍ ബാസിത്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടെ ശബ്ദവുമായി സാമ്യപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ എക്‌സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുല്‍ ബാസിത്.…