സുരേഷ് ഗോപിയുടെ തോളത്ത് പറ്റിക്കിടന്ന് കുസൃതി കാട്ടി കുഞ്ഞു പൈതല്‍; വൈറലായി സ്‌നേഹനിര്‍ഭരമായ വീഡിയോ
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു കുഞ്ഞും…