subi suresh

ഞാൻ ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്കും വീഡിയോ നീ അപ്ലോഡ് ചെയ്യണം എന്നൊക്കെ പറയുമായിരുന്നു, ചികിത്സയിൽ ആയിരുന്നുവെങ്കിലും ആളുടെ മനസ് ഇവിടെയായിരുന്നു; ചേച്ചിയുടെ ആ​ഗ്രഹം പറഞ്ഞ് സഹോദരൻ എബി സുരേഷ്

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സുബി സുരേഷിന്റെ ആകസ്മിക മരണം സംഭവിച്ചത്. ഇപ്പോഴും പലർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.…

നിന്നെ പല രാജ്യങ്ങളിൽ വെച്ചാണല്ലോ ഞാൻ കാണുന്നത് കേരളത്തിൽ ഒന്നും നില്‍ക്കാറേ ഇല്ലേയെന്ന് മമ്മൂക്ക ചോദിച്ചു, അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമ എന്റെ ആഗ്രഹമാണ്; സുബി അന്ന് പറഞ്ഞത്

സുരേഷിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. നടിയുമായൊത്തുള്ള ഓർമ്മകൾ ഇപ്പോഴും പലരും സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട് ഒരു…

അവൾ അങ്ങനെ കിടക്കുമ്പോൾ പോയി കാണാൻ എന്റെ മനസ് അനുവദിച്ചില്ല.. ആ മുഖം എനിക്ക് കാണണ്ട, അവളുടെ ചിരിച്ച മുഖം മാത്രം മതിയെന്റെ മനസ്സിൽ; തുറന്ന് പറഞ്ഞ് നസീർ സംക്രാന്തി

നടി സുബി സുരേഷുമായി ഏറ്റവും നല്ല സുഹൃത്ത് ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് നടൻ നസീർ സംക്രാന്തി. നിരവധി ടെലിവിഷൻ പരിപാടികളിലും…

മൂകമായി സുബിയുടെ എന്റെ വീട്, എന്റെ കുഞ്ഞിനെ കണ്ടിട്ട് 7 ദിവസമായി.. നടിയുടെസഞ്ചയന ദിനത്തിൽ പൊട്ടിക്കരഞ്ഞ് അമ്മ പറഞ്ഞത്, നെഞ്ച് തകർക്കുന്ന കാഴ്ച

നിറചിരിയോടെ വേദികളില്‍ സജീവമായിരുന്ന സുബി സുരേഷ് ഓര്‍മ്മയായെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സ്വന്തം അധ്വാനത്തിലൂടെ പടുത്തുയർത്തിയ എന്റെ വീട്ടിലേക്കു…

സുബിയുടെ മരണത്തിന് പിന്നാലെ കോട്ടയം നസീർ ആശുപത്രിയിൽ! സംഭവിച്ചത് ഇതാണ്!

നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീറിനെ കഴിഞ്ഞ ദിവസമായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ഞായറാഴ്ച കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ…

ആ ഷോയ്ക്ക് പോയപ്പോഴാണ് സ്പോൺസർമാരിൽ നിന്നും എനിക്ക് ഒരു ദുരനുഭവമുണ്ടായത്, ആ സമയത്ത് എനിക്ക് വേണ്ടി സംസാരിച്ചത് സുബി ചേച്ചി മാത്രമായിരുന്നു, ചേച്ചി ലൈഫ് തന്നെ ഫാമിലിക്ക് വേണ്ടി മാറ്റി വെച്ചു; സുബിയെ കുറിച്ച് ആര്യ പറയുന്നു

.പ​ല​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​രെ ചെ​റി​യ സ​മ​യം കൊ​ണ്ട് ത​ന്നെ ക​ര​ൾ മാ​റ്റി​വെക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നുപ്പോഴാണ് നടി സുബി സുരേഷിന് മരണം…

ശ്ശെടാ ഇക്കാലത്തൊരു വിഷുക്കൈനീട്ടം കൊടുക്കാം എന്ന് വിചാരിച്ചാല്‍ പോലും വാതില്‍ തുറക്കാത്ത പെണ്ണുങ്ങളോ? വിഷുക്കൈനീട്ടമാണോ, എങ്കില്‍ ഞാന്‍ തുറക്കാമെന്ന് സുബി; പഴയ വീഡിയോ വീണ്ടും വൈറൽ

സുബി സുരേഷിന്റെ യുടെ മരണ ശേഷം താരത്തിന്റെ പഴയ പല വീഡിയോസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്. പുതിയ വീഡിയോ…

മഞ്ഞപ്പിത്തം വന്നപ്പോഴെങ്കിലും സുബിയ്ക്ക് ട്രിപ്പ് ഒഴിവാക്കാമായിരുന്നു; ‘ഞങ്ങളേക്കാള്‍ വിവാഹത്തിന് ആഗ്രഹിച്ചത് വീട്ടുകാര്‍; രാഹുല്‍ പറയുന്നു!

പ്രേക്ഷകരെയൊന്നാകെ ഏറെ വിഷമിപ്പിച്ച സംഭവമാണ് നടി സുബി സുരേഷിന്റെ മരണം. അപ്രതീക്ഷിത മരണമായതിനാല്‍ തന്നെ ഏവര്‍ക്കും ഇതൊരു ഞെട്ടലായിരുന്നു. എപ്പോഴും…