ഞാൻ ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്കും വീഡിയോ നീ അപ്ലോഡ് ചെയ്യണം എന്നൊക്കെ പറയുമായിരുന്നു, ചികിത്സയിൽ ആയിരുന്നുവെങ്കിലും ആളുടെ മനസ് ഇവിടെയായിരുന്നു; ചേച്ചിയുടെ ആ​ഗ്രഹം പറഞ്ഞ് സഹോദരൻ എബി സുരേഷ്

കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സുബി സുരേഷിന്റെ ആകസ്മിക മരണം സംഭവിച്ചത്. ഇപ്പോഴും പലർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സുബിയുടെ സഹോദരന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :