മൂകമായി സുബിയുടെ എന്റെ വീട്, എന്റെ കുഞ്ഞിനെ കണ്ടിട്ട് 7 ദിവസമായി.. നടിയുടെസഞ്ചയന ദിനത്തിൽ പൊട്ടിക്കരഞ്ഞ് അമ്മ പറഞ്ഞത്, നെഞ്ച് തകർക്കുന്ന കാഴ്ച

നിറചിരിയോടെ വേദികളില്‍ സജീവമായിരുന്ന സുബി സുരേഷ് ഓര്‍മ്മയായെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സ്വന്തം അധ്വാനത്തിലൂടെ പടുത്തുയർത്തിയ എന്റെ വീട്ടിലേക്കു സുബിയെ കൊണ്ട് വന്നപ്പോൾ വികാരനിർഭര നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. സുബിയുടെ മരണം കഴിഞ്ഞ് 5 ദിവസം പിന്നിട്ട് സഞ്ചയനം കഴിഞ്ഞിരിക്കുകയാണ്. സഞ്ചയന ദിനത്തിൽ പൊട്ടിക്കരഞ്ഞ് കൊണ്ടുള്ള അമ്മയുടെ വാക്കുകൾ വേദനിപ്പിക്കുകയാണ്

വീഡിയോ കാണാം

Noora T Noora T :