മഞ്ഞപ്പിത്തം വന്ന് ലിവറിനെ ബാധിക്കുന്നതല്ല…. ലിവറിന് അസുഖം ബാധിക്കുമ്പോൾ മഞ്ഞപ്പിത്തം വരുന്നതാണ്, നടി സുബിക്ക് സംഭവിച്ചത്; ബാലയെ ചികിത്സ ഡോക്ടർ പറയുന്നു
നടി സുബി സുരേഷ് മരിച്ച സമയത്ത് മഞ്ഞപ്പിത്തം കൂടി വന്നത് ആരോഗ്യനില വഷളാക്കി എന്ന തരത്തിൽ റിപ്പോർട്ടുകളും വാർത്തകളും വന്നിരുന്നു.…