മഞ്ഞപ്പിത്തം വന്ന് ലിവറിനെ ബാധിക്കുന്നതല്ല…. ലിവറിന് അസുഖം ബാധിക്കുമ്പോൾ മഞ്ഞപ്പിത്തം വരുന്നതാണ്, നടി സുബിക്ക് സംഭവിച്ചത്; ബാലയെ ചികിത്സ ഡോക്ടർ പറയുന്നു

നടി സുബി സുരേഷ് മരിച്ച സമയത്ത് മഞ്ഞപ്പിത്തം കൂടി വന്നത് ആരോഗ്യനില വഷളാക്കി എന്ന തരത്തിൽ റിപ്പോർട്ടുകളും വാർത്തകളും വന്നിരുന്നു. ഇപ്പോഴിത നടൻ ബാലയെ ചികിത്സിച്ച അമൃത ഹോസ്പിറ്റലിലെ ചീഫ് ട്രാൻസ്പ്ലാന്റ് സർജൻ ഡോ.എസ് സുധീന്ദ്രൻ പറയുകയാണ്

വീഡിയോ കാണാം

Noora T Noora T :